Monday, November 10, 2008

ശാസ്ത്രകേരളം എന്നാല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രമാസികയാണ് ശാസ്ത്രകേരളം. കേരളത്തിന്‍റെ ശാസ്ത്ര-സാമൂഹ്യ രംഗങ്ങളില്‍ ക്രിയാത്മകമായും ജനകീയമായും ഇടപെടല്‍ നടത്തുന്ന ജനകീയ ശാസ്ത്ര സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രീയമായ വീക്ഷണം കുട്ടികളില്‍ വളര്‍ന്നു വരണം എന്ന ആശയത്തോടെ രൂപം നല്‍കിയ മാസികയാണിത്. അടിസ്ഥാന ശാസ്ത്രത്തെ ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ പ്രസിദ്ധീകരണം ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ടുകൊണ്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

5 comments:

Anoop Thomas said...
This comment has been removed by the author.
Anoop Thomas said...

വീട് (ഹോം) ലിങ്കിനു പകരം പൂമുഖം എന്നോ നടുമുറ്റം എന്നോ കൊടുത്തൂടെ...........
ആശംസകള്‍

ടോട്ടോചാന്‍ said...

നന്ദി പൂമുഖം എന്നു തന്നെ കൊടുക്കാം

cinemakkalari said...

puthiyava cherkkanam,

st.g.h.s.s kulathuvayal said...

why the sasthrakeralam dont have an online booking ????????????