കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്രമാസികയാണ് ശാസ്ത്രകേരളം. കേരളത്തിന്‍റെ ശാസ്ത്ര-സാമൂഹ്യ രംഗങ്ങളില്‍ ക്രിയാത്മകമായും ജനകീയമായും ഇടപെടല്‍ നടത്തുന്ന ജനകീയ ശാസ്ത്ര സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ശാസ്ത്രീയമായ വീക്ഷണം കുട്ടികളില്‍ വളര്‍ന്നു വരണം എന്ന ആശയത്തോടെ രൂപം നല്‍കിയ മാസികയാണിത്. അടിസ്ഥാന ശാസ്ത്രത്തെ ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ പ്രസിദ്ധീകരണം ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികളെ മുന്നില്‍ കണ്ടുകൊണ്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
Showing posts with label വീട്. Show all posts
Showing posts with label വീട്. Show all posts
Monday, November 10, 2008
Subscribe to:
Posts (Atom)